ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കലും തിരുത്തലും പുതുക്കലും ചെയ്യുവാൻ ഫെബ്രുവരി 12 വരെ അവസരം

ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കലും തിരുത്തലും പുതുക്കലും ചെയ്യുവാൻ ഫെബ്രുവരി 12 വരെ അവസരം

ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കലും തിരുത്തലും പുതുക്കലും ചെയ്യുവാൻ ഫെബ്രുവരി 12 വരെ അവസരം.

കേരളത്തിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്

ആവശ്യമായ രേഖകൾ???? 

1- പാസ്പോർട്ട്‌ സൈസ് ഫോട്ടോ  

2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്  

▪ജനന സർട്ടിഫിക്കറ്റ്  

▪അപ്ഡേറ്റ് ചെയ്ത ആധാർ  

▪പാൻ കാർഡ്  

▪ഡ്രൈവിങ് ലൈസൻസ്  

▪SSLC സർട്ടിഫിക്കറ്റ്  

▪പാസ്പോർട്ട്‌   

3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്  

▪ആധാർ കാർഡ്  

▪റേഷൻ കാർഡ് / സ്ഥിരതാമസ സർട്ടിഫിക്കറ്റ്

▪പാസ്പോർട്ട്‌  

▪വാട്ടർ ബില്ല്  

▪ഇലക്ട്രിസിറ്റി ബില്ല്  

▪അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്‌ 

4. വീട്ടിലെ അല്ലെങ്കിൽ അയൽപക്കത്തുള്ള ഒരു അംഗത്തിന്‍റെ ഇലക്ഷന്‍ ഐഡി കാർഡ്