പരിശീലനപരിപാടി

പരിശീലനപരിപാടി

മുട്ടം : ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കേന്ദ്രമായി പ്രധാനമന്ത്രി വിശ്വകർമ പദ്ധതി  പ്രകാരം ടെയ്‌ലറിങ്, സോഫ്റ്റ് ടോയ് മേക്കിങ് എന്നീ തൊഴിൽ മേഖലകളിൽ പരിശീലനപരിപാടി നടത്തുന്നു. ഇതിനായി മേഖലയിൽ പ്രാവീണ്യമുള്ളവരെ പരിശീലകരായി ആവശ്യമുണ്ട്. താൽപര്യമുള്ളവർ 12 ന് 11 മണിക്ക് അഭിമുഖത്തിനായി കോളജിൽ എത്തണം. 9495378480.