ഓവർസീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു

ഓവർസീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു

മലപ്പുറം : എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫിസിൽ ഓവർസീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ 13ന് വൈകിട്ട് 5ന് മുൻപ് ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രോജക്ട് ഓഫിസ്, കോട്ടപ്പടി, മലപ്പുറം -676519 എന്ന വിലാസത്തിൽ നൽകണം.