ക്വട്ടേഷന്‍ ക്ഷണിച്ചു

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊല്ലം : ആയൂര്‍ തോട്ടത്തറ മീറ്റ് പ്രോസസ്സിംങ്ങ് യൂണിറ്റിലേക്ക് കോഴികളെ വൃത്തിയാക്കി കട്ട് ചെയ്തു പായ്ക്ക് ചെയ്തു തരുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു .'ആയൂര്‍ തോട്ടത്തറ മീറ്റ് പ്രോസസ്സിംങ്ങ് യൂണിറ്റില്‍ കോഴിയെ ഡ്രസിങ് ചെയ്തു പാക്ക് ചെയ്തു നല്‍കുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് കവറിനു പുറത്തു എഴുതി ഫെബ്രുവരി 20 വൈകിട്ട് നാലിനകം ലഭ്യമാക്കണം. വിലാസം- വെറ്ററിനറി സര്‍ജന്‍ തോട്ടത്തറ ഹാച്ചറി, ആയൂര്‍ 691533. ഫോണ്‍- 0475 229289.