പ്രയാൺ – 2024’ തൊഴിൽമേള 13ന്

പ്രയാൺ – 2024’ തൊഴിൽമേള 13ന്

പറവൂർ : മോഡൽ കരിയർ സെന്റർ നടത്തുന്ന ‘പ്രയാൺ – 2024’ തൊഴിൽമേള 13ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുമെന്നു ടൗൺ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. പത്താം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 0484 – 2440066.