ഇരിഞ്ഞാലക്കുട ഊക്കൻ വീട്ടിൽ മറിയാമ്മ മാത്യു (86) അന്തരിച്ചു.

ഇരിഞ്ഞാലക്കുട ഊക്കൻ വീട്ടിൽ   മറിയാമ്മ മാത്യു (86)  അന്തരിച്ചു.
തൃശൂർ : ഇരിഞ്ഞാലക്കുട ഊക്കൻ വീട്ടിൽ മാത്യു ഭാര്യ  മറിയാമ്മ മാത്യു (86)  അന്തരിച്ചു.

സംസ്കാരം  നാളെ ചൊവ്വാഴ്ച (13-02-2024)  രാവിലെ 10 മണിക്ക് എടക്കുളം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച്  നടക്കും

മക്കൾ - ബേണി, കരോളിൻ, ലാർസൻ മാത്യു (LATE ),  ഗേളി,  ക്ലിഫ്സൺ മാത്യു , ജെഫേഴ്‌സൺ മാത്യു (അക്ഷയ സംരംഭകൻ, മാനേജിങ് ഡയറക്ടർ ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ്  & അക്ഷയ ന്യൂസ് കേരള,അക്ഷയ കെയർ ട്രസ്റ്റ് ചെയർമാൻ )

മരുമക്കൾ -  ജോപ്പൻ, തോമസ്, സിജി ലാർസൻ, വർഗ്ഗീസ്,  ആശ, ജോപ്സി ജഫേഴ്സൺ (അക്ഷയ സംരംഭക)

അക്ഷയ ന്യൂസ് കേരളയുടെയും  ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റിഡിന്റെയും ആദരാഞ്ജലികൾ