എൽപി സ്കൂൾഅസിസ്റ്റന്റ് നിയമനം

എൽപി സ്കൂൾഅസിസ്റ്റന്റ് നിയമനം

രാമപുരം : ഗവ.എൽപി സ്കൂളിൽ എൽപി സ്കൂൾ അസിസ്റ്റന്റിന്റെ ഒഴിവിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ ആളെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12നു രാവിലെ 11നു സ്കൂൾ ഓഫിസിൽ എത്തണം. റാങ്ക് ലിസ്റ്റിലുള്ളവർക്കും കെ ടെറ്റ് പാസായവർക്കും മുൻഗണന. ഫോൺ: 94464 74671.