സൗജന്യ കെ മാറ്റ് പരിശീലനം

സൗജന്യ കെ മാറ്റ് പരിശീലനം

വഴിത്തല : ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2024 എംബിഎ അഡ്‌മിഷന് വേണ്ടിയുള്ള സൗജന്യ കെ മാറ്റ് പരിശീലനം 12 മുതൽ 16 വരെ ഓൺലൈനായി നടത്തുന്നു. ഫോൺ:  7034031312,  7034444723.