ഡോക്ടർ, നഴ്സ് തസ്തികകളിൽ നിയമനം

ഡോക്ടർ, നഴ്സ്  തസ്തികകളിൽ നിയമനം

 മലപ്പുറം : വള്ളിക്കുന്ന് അത്താണിക്കൽ  കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, ജെപിഎച്ച്എൻ ഗ്രേഡ് 2 തസ്തികകളിൽ നിയമനം നടത്തുന്നു. 12ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആശുപത്രി ഓഫിസിൽ അഭിമുഖത്തിന് എത്തണം.