സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,795 രൂ​പ​യും പ​വ​ന് 46,360 രൂ​പ​യു​മാ​യി.24 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് പ​വ​ന് 128 രൂ​പ കു​റ​ഞ്ഞ് 50,696 രൂ​പ​യി​ലും ഗ്രാം ​വി​ല 16 രൂ​പ കു​റ​ഞ്ഞ് 6,337 രൂ​പ​യി​ലു​മെ​ത്തി. 18 കാ​ര​റ്റി​ന് പ​വ​ന് 99 രൂ​പ കു​റ​ഞ്ഞ് 38,028 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.