ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ ഛത്തീ​സ്ഗ​ഡി​ന് വി​ജ​യ​ല​ക്ഷ്യം 290 റ​ൺ​സ്.

ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ ഛത്തീ​സ്ഗ​ഡി​ന് വി​ജ​യ​ല​ക്ഷ്യം 290 റ​ൺ​സ്.

റാ​യ്പു​ർ: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ ഛത്തീ​സ്ഗ​ഡി​ന് വി​ജ​യ​ല​ക്ഷ്യം 290 റ​ൺ​സ്. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ളം അ​ഞ്ചി​ന് 251 എ​ന്ന നി​ല​യി​ല്‍ ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. 94 റ​ണ്‍​സ് നേ​ടി​യ സ​ച്ചി​ന്‍ ബേ​ബി​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍.ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ഛത്തീ​സ്ഗ​ഡ് ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 72 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. 35 റ​ൺ​സു​മാ​യി ഋ​ഷ​ഭ് തി​വാ​രി​യും 20 റ​ൺ​സു​മാ​യി അ​ശു​തോ​ഷ് സിം​ഗു​മാ​ണ് ക്രീ​സി​ൽ. 14 റ​ൺ​സെ​ടു​ത്ത ശ​ശാ​ങ്ക് ച​ന്ദ്രാ​ക​റി​ന്‍റെ വി​ക്ക​റ്റാ​ണ് ആ​തി​ഥേ​യ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ കേ​ര​ള​ത്തി​ന്‍റെ 350 റ​ൺ​സി​നെ​തി​രേ ഛത്തീ​സ്ഗ​ഡ് 312ന് ​പു​റ​ത്താ​യി​രു​ന്നു.