പാറക്കൽ വീട്ടിൽ അന്നമ്മ ജോസഫ് നിര്യാതയായി. 

പാറക്കൽ വീട്ടിൽ അന്നമ്മ ജോസഫ്  നിര്യാതയായി. 

പണിക്കൻകൂടി - കൊമ്പടിഞ്ഞാല്‍ പാറക്കൽ വീട്ടിൽ ജോസഫ് ഭാര്യ അന്നമ്മ ജോസഫ് (64 വയസ്സ്) നിര്യാതയായി 

സംസ്കാരം 09.02.2024 ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പണിക്കൻകൂടി സെൻറ് ജോൺമരിയവിയാനി പള്ളിയിൽ വെച്ച് നടത്തുന്നതാണ്.

മക്കൾ :- സിസ്റ്റർ ജോമിനി PSA, ജോബി ജോസഫ് (ഉടുമ്പൻചോല അക്ഷയ സംരംഭകൻ), ജോയ്സ് ജോസഫ്) .

മരുമക്കൾ :- ജോമോൾ ജോബി, ജിബിൻ ജോർജ്

അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ