ആയുർവേദ തെറപ്പിസ്റ്റ് നിയമനം

ആയുർവേദ തെറപ്പിസ്റ്റ് നിയമനം

കാഞ്ഞങ്ങാട് : ജില്ലയിൽ നാഷനൽ ആയുഷ് മിഷൻ മുഖേന ഗവ. ആയുർവേദ സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആയുർവേദ തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. യോഗ്യത: സംസ്ഥാന സർക്കാർ അംഗീകൃത ആയുർവേദ തെറപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2024 ഫെബ്രുവരി 9ന് 40 വയസ്സ്. ശമ്പളം: 14,700 രൂപ. അഭിമുഖം 17ന് 10നു പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിലെ നാഷനൽ ആയുഷ് മിഷൻ ഓഫിസിൽ. 8848002953.